tag:blogger.com,1999:blog-835166169361308812.post3359858213538600646..comments2023-08-15T14:07:13.676+04:00Comments on ഞങ്ങളുടെ യാത്ര: മലേഷ്യ യാത്ര- രണ്ടാം ദിവസംAnonymoushttp://www.blogger.com/profile/10942001076385714238noreply@blogger.comBlogger27125tag:blogger.com,1999:blog-835166169361308812.post-21552140856268912802012-09-29T22:06:48.915+04:002012-09-29T22:06:48.915+04:00യാത്രകള്‍ എനിക്കും വലിയ ഇഷ്ടാ...അതില്‍ മലേഷ്യ എന്‍...യാത്രകള്‍ എനിക്കും വലിയ ഇഷ്ടാ...അതില്‍ മലേഷ്യ എന്റെ സ്വപ്ന ഭൂമിയാണ്. ഇവിടത്തെ വിവരണം വളരെ ഉപകാരപ്പെട്ടു...അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു...ഗുരുമുഖത്തുനിന്ന് പഠിക്കുന്നതിനു വലിയ അര്‍ഥങ്ങള്‍ ഉണ്ടെന്നാണ് പഴമ. ഇയിടെ ഞാന്‍ ഈജിപ്റ്റ്, ജോര്‍ദാന്‍, പോയിരുന്നു...അവയുടെ വിവരങ്ങള്‍ എഴുതണമെന്ന് ഇത് കണ്ടപ്പോള്‍ തോന്നി.....ഉടനെ എന്റെ പേജില്‍ അതുണ്ടാകും....ഏതായാലും ഭാവുകങ്ങള്‍.....SiM Mediahttps://www.blogger.com/profile/10648872478110912161noreply@blogger.comtag:blogger.com,1999:blog-835166169361308812.post-1253903525150314542012-08-20T18:13:26.196+04:002012-08-20T18:13:26.196+04:00Nasi Lemak Recipe തപ്പി ഇറങ്ങിയതാ, ഇവിടെ എത്തി......Nasi Lemak Recipe തപ്പി ഇറങ്ങിയതാ, ഇവിടെ എത്തി... വളരെ നല്ല വിവരണം Anonymoushttps://www.blogger.com/profile/03143856340202099577noreply@blogger.comtag:blogger.com,1999:blog-835166169361308812.post-3817186691318015432012-06-03T07:43:45.200+04:002012-06-03T07:43:45.200+04:00പലസ്ഥലങ്ങളെ കുറിച്ച് ഒരു നല്ല വായനാ അനുഭവം നല്കു...പലസ്ഥലങ്ങളെ കുറിച്ച് ഒരു നല്ല വായനാ അനുഭവം നല്കുന്ന ഒരു പോസ്റ്റ് ,ഇനിയും യാത്രകള്‍ ഉണ്ടാവട്ടെ . ഇതു പോലെ ഉള്ള സചിത്ര ലേഖനങ്ങള്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നുgrkaviyoorhttps://www.blogger.com/profile/13259063439913142831noreply@blogger.comtag:blogger.com,1999:blog-835166169361308812.post-55855990113834701722012-05-02T12:35:41.581+04:002012-05-02T12:35:41.581+04:00വായിച്ചതിനും, നല്ല അഭിപ്രായത്തിനും നന്ദി.. ആദ്യത്ത...വായിച്ചതിനും, നല്ല അഭിപ്രായത്തിനും നന്ദി.. ആദ്യത്തെ ദിവസം കാര്യമായി ഒന്നും കണ്ടില്ലല്ലോ.. ഞാന്‍ പോസ്റ്റ് ഇടുമ്പോള്‍ ആര്‍ക്കും മെയില്‍ ചെയ്യാറില്ല.. പറഞ്ഞ സ്ഥിതിക്ക് ചെയ്തേക്കാം..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-30879755986744350312012-05-02T12:31:24.898+04:002012-05-02T12:31:24.898+04:00വായിച്ചതിനും, നല്ല അഭിപ്രായത്തിനും നന്ദി..വായിച്ചതിനും, നല്ല അഭിപ്രായത്തിനും നന്ദി..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-83917958880272631942012-05-01T12:35:03.281+04:002012-05-01T12:35:03.281+04:00നല്ല വിവരണം.നല്ല വിവരണം.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-835166169361308812.post-9389923064233894942012-04-30T15:35:54.753+04:002012-04-30T15:35:54.753+04:00മലേഷ്യയില്‍ പോകാതെ തന്നെ മലേഷ്യ കണ്ട പ്രതീതി. ചിത...മലേഷ്യയില്‍ പോകാതെ തന്നെ മലേഷ്യ കണ്ട പ്രതീതി. ചിത്രങ്ങളോടൊപ്പം തന്നെ അല്‍പ്പം വിശദമായി പറഞ്ഞ ഈ യാത്ര വിവരണം നന്നായി .. ആദ്യത്തെ പോസ്ടിനെക്കള്‍ രണ്ടാമത്തെ ദിവസത്തെ പോസ്റ്റ് അല്‍പ്പം കൂടി നന്നായി ... ആശംസകള്‍

ഇവിടെ ആദ്യമാണ് . ഫോളോ ചെയ്തിട്ടുണ്ട് . എന്നാലും പുതിയ പോസ്റ്റ് ഇടുമ്പോള്‍ ഒരു മെയില്‍ കൂടി വിട്ടോളൂ ട്ടോവേണുഗോപാല്https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-835166169361308812.post-48690991459624751822012-04-23T08:46:51.984+04:002012-04-23T08:46:51.984+04:00വന്നതിനും കമന്റിയതിനും നന്ദി. ചിക്കന്‍ ഫ്രൈ ഉണ്ടാ...വന്നതിനും കമന്റിയതിനും നന്ദി. ചിക്കന്‍ ഫ്രൈ ഉണ്ടാക്കണം എന്നു തന്നെ കരുതിയതാ... പക്ഷേ ഇപ്പോ മലേഷ്യന്‍ ജയിലുകളില്‍ ഭയങ്കര കൊതുകാണ്, ഭക്ഷണവും ശരിയല്ല എന്നു കേട്ടു മാത്രമല്ല ഈ ചൈനക്കാരെല്ലാം കരാട്ടേ കുംങ്ഫൂ തുടങ്ങിയ ആന്റീ-സോഷ്യല്‍ ആക്ടിവിറ്റികളില്‍ ഭയങ്കര പ്രാവീണ്യമുള്ളവരാ. എനിക്കാണങ്കി ഓടാന്‍ അത്ര സ്പീഡുമില്ല....Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-59269763749819137342012-04-22T12:57:50.001+04:002012-04-22T12:57:50.001+04:00ആദ്യമാ ഇവിടെ.. കൊള്ളാം ട്ടാ.. ന്തായാലും പൂവങ്കോഴീയ...ആദ്യമാ ഇവിടെ.. കൊള്ളാം ട്ടാ.. ന്തായാലും പൂവങ്കോഴീയെ പിടിച്ച് കറിവയ്ക്കാന്‍ പോവാഞ്ഞത് നന്നായി.. ഇത്രയൊക്കെ എഴുതിക്കൂട്ടാന്‍ ആളുണ്ടാവില്ലയിരുന്നല്ലോ :) പുതിയ പോസ്റ്റുകള്‍ അറിയിയ്ക്കൂ.. ഇനിയും ഇതിലേ വരാം :)kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.comtag:blogger.com,1999:blog-835166169361308812.post-13827320186919415452012-04-22T11:28:06.984+04:002012-04-22T11:28:06.984+04:00നന്ദി അരുണ്നന്ദി അരുണ്‍Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-88200158478085657782012-04-21T18:18:31.480+04:002012-04-21T18:18:31.480+04:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുAnonymoushttps://www.blogger.com/profile/17791711791077265215noreply@blogger.comtag:blogger.com,1999:blog-835166169361308812.post-54597290801812532272012-04-21T12:34:57.772+04:002012-04-21T12:34:57.772+04:00വരവിനും, അഭിപ്രായത്തിനും നന്ദിവരവിനും, അഭിപ്രായത്തിനും നന്ദിAnonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-69727957194730459402012-04-21T12:34:32.234+04:002012-04-21T12:34:32.234+04:00നന്ദി ശ്രീ..നന്ദി ശ്രീ..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-87914810153304840102012-04-21T12:34:13.062+04:002012-04-21T12:34:13.062+04:00നന്ദി അജിത്.. നാസി ലെമക് പരീക്ഷിച്ചിരുന്നു. സംഭവം ...നന്ദി അജിത്.. നാസി ലെമക് പരീക്ഷിച്ചിരുന്നു. സംഭവം കൊളളാം..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-45949455922402920912012-04-21T12:33:28.875+04:002012-04-21T12:33:28.875+04:00Thanks Kali..Thanks Kali..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-21515168278850642322012-04-21T12:33:12.897+04:002012-04-21T12:33:12.897+04:00ഇത്രയും നല്ല അഭിപ്രായം പറഞ്ഞതിന് വളരെ നന്ദിയുണ്ട്....ഇത്രയും നല്ല അഭിപ്രായം പറഞ്ഞതിന് വളരെ നന്ദിയുണ്ട്. ഇനി പോസ്റ്റ് ചെയ്യുമ്പോള്‍ മെയില്‍ ചെയ്യാം..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-3572535933718292962012-04-21T12:32:12.568+04:002012-04-21T12:32:12.568+04:00നല്ല അഭിപ്രായത്തിന് നന്ദി.. മെയില്‍ ചെയ്യാം ഇനി പോ...നല്ല അഭിപ്രായത്തിന് നന്ദി.. മെയില്‍ ചെയ്യാം ഇനി പോസ്റ്റ് ചെയ്യുമ്പോള്‍.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-69963903671871893972012-04-21T12:30:48.691+04:002012-04-21T12:30:48.691+04:00thanks Krishna..thanks Krishna..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-57921315703932493892012-04-21T12:30:27.455+04:002012-04-21T12:30:27.455+04:00നന്ദി പഥികന്..നന്ദി പഥികന്..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-48305320286866896932012-04-21T12:22:50.558+04:002012-04-21T12:22:50.558+04:00മനോഹരമായിരിക്കുന്നു.. വായനക്കാരൻ അവിടെ സന്ദർശിച്ച ...മനോഹരമായിരിക്കുന്നു.. വായനക്കാരൻ അവിടെ സന്ദർശിച്ച പ്രതീതി ഉണ്ടാക്കി… താങ്കളുടെ ഈ എഴുത്തിന് അഭിനന്ദനങ്ങൾ നേരുന്നു…
ലിങ്ക് ഇടുമെന്ന് വിശ്വസിക്കുന്നു..
ഇടയ്ക്ക് സമയമുള്ളപ്പോൾ വീണ്ടും വന്ന് താങ്കളുടെ ബ്ലോഗ് വായിക്കുന്നതാണ്..ഒറ്റയിരുപ്പിനു വായിച്ചു തീർത്തു…ആശംസകൾമാനവധ്വനിhttps://www.blogger.com/profile/02720750769626308123noreply@blogger.comtag:blogger.com,1999:blog-835166169361308812.post-6261712055638120612012-04-21T00:52:41.149+04:002012-04-21T00:52:41.149+04:00ഒരു യാത്രാവിവരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്‍...ഒരു യാത്രാവിവരണത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്ന് പറയുന്നത് വായനക്കാരനെ കൂടെ കൊണ്ടുപോകുന്ന രീതിയാണ്. ഈ രീതിയില്‍ എഴുതുന്ന ഒരു ബ്ലോഗര്‍ ഒരു യാത്രികന് ബ്ലോഗിന്റെ ഉടമ വിനുവേട്ടനാണ്. ഇപ്പോള്‍ ഈ ബ്ലോഗിലും അത് അനുഭവപ്പെടുന്നു. ആശംസകള്‍
ബാക്കി ഭാഗങ്ങള്‍ ഇടുമ്പോള്‍ മെയില്‍ അയക്കൂ.K@nn(())raan*خلي وليhttps://www.blogger.com/profile/02634723146766630939noreply@blogger.comtag:blogger.com,1999:blog-835166169361308812.post-31298577323680350002012-04-20T20:22:09.962+04:002012-04-20T20:22:09.962+04:00super descriptions .. congrats... nalla avatharana...super descriptions .. congrats... nalla avatharanamകലി https://www.blogger.com/profile/11219961679557146947noreply@blogger.comtag:blogger.com,1999:blog-835166169361308812.post-16464381243309048522012-04-20T19:06:09.171+04:002012-04-20T19:06:09.171+04:00മലേഷ്യയിലെത്തിയാല്‍ ശ്യാം ഡത്തോശ്രീ ശ്യാം ആകും. സു...മലേഷ്യയിലെത്തിയാല്‍ ശ്യാം ഡത്തോശ്രീ ശ്യാം ആകും. സുനി ഡത്തോശ്രീ സുനി ആകും. പിന്നെ നാസി ലെമക് (കോക്കനട്ട് റൈസ്) ഒന്ന് പരീക്ഷിച്ച് നോക്കണം കേട്ടോ. തുടരൂajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-835166169361308812.post-40026112212668498002012-04-20T13:07:43.675+04:002012-04-20T13:07:43.675+04:00ചിത്രങ്ങളും വിശേഷങ്ങള്‍ പങ്കു വച്ചതും നന്നായി.ചിത്രങ്ങളും വിശേഷങ്ങള്‍ പങ്കു വച്ചതും നന്നായി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-835166169361308812.post-42856559280569826512012-04-20T08:50:10.333+04:002012-04-20T08:50:10.333+04:00സുനി, തുടരട്ടെ യാത്രകൾ കൂടുതൽ ഉയരങ്ങളും, കാഴ്ചകളും...സുനി, തുടരട്ടെ യാത്രകൾ കൂടുതൽ ഉയരങ്ങളും, കാഴ്ചകളും തേടി......
ബാക്കി കോലാലംമ്പൂർ യാത്രാ വിശേഷങ്ങൾക്കായി കാത്തിരിയ്ക്കുന്നു.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.com