tag:blogger.com,1999:blog-835166169361308812.post1420714147205497012..comments2023-08-15T14:07:13.676+04:00Comments on ഞങ്ങളുടെ യാത്ര: സിങ്കപൂര് യാത്ര - നാലാം ദിവസംAnonymoushttp://www.blogger.com/profile/10942001076385714238noreply@blogger.comBlogger19125tag:blogger.com,1999:blog-835166169361308812.post-87651895360758009682015-09-20T00:40:02.337+04:002015-09-20T00:40:02.337+04:00നന്നായി എഴുതിയിരിക്കുന്നു... 10 വര്‍ഷം മുനപു പോയി ക...നന്നായി എഴുതിയിരിക്കുന്നു... 10 വര്‍ഷം മുനപു പോയി കണ്ടു മറന്ന സ്ഥലങ്ങളിലൊക്കെ വീണ്ടും പോയ പോലൊരു അനുഭവം...
merlion , ഫൗന്റൈൻ ഒക്കെ സാന്റോസ യിൽ അല്ലെ ??? അങ്ങനെ ഒരു ഓര്‍മ്മ .....Unknownhttps://www.blogger.com/profile/03339640025583783200noreply@blogger.comtag:blogger.com,1999:blog-835166169361308812.post-66845728766064132392012-06-25T20:20:27.335+04:002012-06-25T20:20:27.335+04:00എത്രയോ കറുപ്പും വെളുപ്പും ആനകളെ വാലില്‍ പിടിച്ച് ക...എത്രയോ കറുപ്പും വെളുപ്പും ആനകളെ വാലില്‍ പിടിച്ച് കറക്കി എറിഞ്ഞിരിക്കുന്നു (വെറുതേ ഇരിക്കട്ടന്നേ)..... ഇക്കഥയൊക്കെയായിരിക്കും മോളോട് പറയുന്നത് അല്ലേ.ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-835166169361308812.post-84426672561632754912012-03-31T11:38:42.421+04:002012-03-31T11:38:42.421+04:00നന്ദി വെട്ടത്താന്‍.നന്ദി വെട്ടത്താന്‍.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-56728506303203788872012-03-30T13:22:02.352+04:002012-03-30T13:22:02.352+04:00വിവരണം നന്നാവുന്നുണ്ട്വിവരണം നന്നാവുന്നുണ്ട്vettathanhttps://www.blogger.com/profile/10936408410300624698noreply@blogger.comtag:blogger.com,1999:blog-835166169361308812.post-89227530817197385482012-03-26T11:03:12.710+04:002012-03-26T11:03:12.710+04:00സന്തോഷമായി അനാമികേ.. സന്തോഷമായി...
ഇനിയും വായിക്കണ...സന്തോഷമായി അനാമികേ.. സന്തോഷമായി...
ഇനിയും വായിക്കണേ....

(എങ്ങനെയാ ഈ ചേലക്കരയായി ബന്ധം.... )Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-81640016443424482732012-03-26T10:12:42.354+04:002012-03-26T10:12:42.354+04:00ആദ്യം നീളം കണ്ടപ്പോള്‍ ടാബ് ക്ലോസ് ചെയതതാണ്
...ആദ്യം നീളം കണ്ടപ്പോള്‍ ടാബ് ക്ലോസ് ചെയതതാണ്
പിന്നേം ഫോട്ടോസ് കണ്ടപ്പോ വയിചെക്കാമെന്ന് കരുതി
വായിച്ചു വന്നപ്പോഴല്ലേ നമ്മടെ ത്രിസ്സുര്കാരിയാനെന്നു അറിഞ്ഞത്
അതും നമ്മടെ സ്വന്തം ചേലക്കര
അപ്പൊ സംഗതി കലക്കീട്ടുണ്ട് ട്ടാ..
ഞങ്ങള്‍ സിങ്കപ്പൂര്‍ പോയിട്ട്
വിമാനത്താവളം പോലും കാണാത്തവര്‍ക്ക് വായിച്ചെങ്കിലും ആസ്വദിക്കാം
എന്തായാലും നല്ല എഴുത്ത്
മടുപ്പിച്ചില്ല എന്നല്ല
സമയം പോയതറിഞ്ഞില്ലanamikahttps://www.blogger.com/profile/09007778268002935908noreply@blogger.comtag:blogger.com,1999:blog-835166169361308812.post-29318509590206365442012-03-25T21:49:00.383+04:002012-03-25T21:49:00.383+04:00ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല.. എന്തായാലും താങ്ക്സ്....ഇത്രയ്ക്ക് പ്രതീക്ഷിച്ചില്ല.. എന്തായാലും താങ്ക്സ്..
(ഫേഷ്യല്‍ ചെയ്തതിനു ശേഷം മുഖത്ത് ഒരു പേസ്റ്റ് പുരട്ടിയിട്ട് ഇത് ഉണങ്ങുന്നതു വരെ മിണ്ടരുതെന്ന് പറയും. എന്നിട്ടും അവരു തന്നെ പറയും അത്ര നേരമെങ്കിലും ആ വായ് അടഞ്ഞിരിക്കുമല്ലോയെന്ന്... ഇപ്പോള്‍ മനസ്സിലായില്ലേ എന്റെയൊരു സ്വഭാവം.. )
എല്ലാവരും സാഹിത്യവല്ക്കരിച്ചെഴുതുന്നതു പോലെ എനിക്കെഴുതാന്‍ അറിയാത്തതു കൊണ്ടല്ലേ... അങ്ങ് ക്ഷമിച്ചുകളയന്നേ.....Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-10271043542807635802012-03-25T19:01:33.593+04:002012-03-25T19:01:33.593+04:00യാത്രാവിവരണങ്ങള്‍ ഇത്രയേറെ ഇഷ്ടത്തോടെ വായിക്കുവാന്‍...യാത്രാവിവരണങ്ങള്‍ ഇത്രയേറെ ഇഷ്ടത്തോടെ വായിക്കുവാന്‍ തുടങ്ങിയത് ബ്ലോഗില്‍ വന്നതിന് ശേഷമാണ്. നിരക്ഷരന്, സജിമാര്‍ക്കോസ്, ശിവ, മഞ്ജു മനോജ്, സിജോയ് , ജ്യോ , ഇവരുടെ ഒക്കെ യാത്ര പോസ്റ്റുകള്‍ വല്ലാത്ത അനുഭവങ്ങളാണ്. ഇത് വളരെ ന്യൂട്രലായി, നമ്മുടെ അടുത്തിരുന്ന് ഒരു വായാടി വര്‍ത്തമാനം പറയും പോലെ തോന്നി :) അത് ഒരു തരത്തില്‍ രസകരമായി ഫീല്‍ ചെയ്തു. എന്ന് വെച്ച് എല്ലാ പോസ്റ്റുകളും അങ്ങിനെ എഴുതണമെന്നല്ല കേട്ടോ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-835166169361308812.post-48281181258475874872012-03-25T10:11:58.371+04:002012-03-25T10:11:58.371+04:00ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില് സന്തോഷം. മോള് വികൃതി ക...ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില് സന്തോഷം. മോള് വികൃതി കുട്ടിയൊന്നുമല്ല. പക്ഷേ അവള്‍ക്ക് ബോറഡിച്ചു. ഇത്ര ദിവസം അവളുടെ ഇഷ്ടങ്ങളൊന്നും നടക്കാതെ അവളുടെ ഇഷ്ടപ്പെട്ട ഭക്ഷണം സമയത്ത് കിട്ടാതെ ഒക്കെയായപ്പോള്‍ അവള്‍ക്ക് മതിയായി. അതിന്റേതായ ചെറിയ വാശികളൊക്കെയായി അവസാനമായപ്പോള്‍.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-80884675091632086072012-03-25T09:56:55.807+04:002012-03-25T09:56:55.807+04:00വായിച്ചിട്ട് നല്ലതാണെന്ന് തോന്നിയാല്‍ ഒരു കമന്റ് ...വായിച്ചിട്ട് നല്ലതാണെന്ന് തോന്നിയാല്‍ ഒരു കമന്റ് എഴുതണേ.."...ഹ്ഹ്ഹ്..അപ്പോള്‍ നന്നായിട്ടില്ലെന്ന് തോന്നിയാല്‍ കമന്റിടണ്ടാന്ന് ല്ലെ? [ചുമ്മാ പറഞ്ഞതാട്ടൊ..]
സാധാരണ സംസാരരീതിയില്‍ ഉള്ളൊരു യാത്രാവിവരണം വളരെ നന്നായിട്ടുണ്ട്..ഒട്ടും ബോറടിപ്പിക്കാതെ ശരിക്കും ആസ്വദിച്ചു വായിക്കനായി...നല്ല ചിത്രങ്ങളും..മോള് വികൃതിയാണോ? അവിടെ തൂങ്ങി കിടന്ന് പോസ് ചെയ്യുന്നത് കണ്ടപ്പൊ ചോദിച്ചതാ..ആ ചിത്രം നന്നായ് ഇഷ്ടപ്പെട്ടു...അനശ്വരhttps://www.blogger.com/profile/10951570815688069038noreply@blogger.comtag:blogger.com,1999:blog-835166169361308812.post-27295041462654048762012-03-24T14:22:28.391+04:002012-03-24T14:22:28.391+04:00ഇത്രയും നല്ല അഭിപ്രായത്തിന് ഒരു പാട് നന്ദിയുണ്ട്. ...ഇത്രയും നല്ല അഭിപ്രായത്തിന് ഒരു പാട് നന്ദിയുണ്ട്. അടുത്ത പോസ്റ്റ് ഇടുമ്പോള്‍ മെയില്‍ ചെയ്തേക്കാം.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-48904402239100074702012-03-24T07:25:05.225+04:002012-03-24T07:25:05.225+04:00വളരെ രസകരമായ ഈ വിവരണം എല്ലാ ഭാഗവും
ഒറ്റ ഇരുപ്പിന്...വളരെ രസകരമായ ഈ വിവരണം എല്ലാ ഭാഗവും

ഒറ്റ ഇരുപ്പിന് വായിച്ചു...ഒരു യാത്രയുടെ എല്ലാ

അനുഭവങ്ങളും സമ്മാനിച്ചു...

കുന്നംകുളം മാപ്പും ആല്മഗതങ്ങളും വായനക്ക്

താളം പകര്‍ന്നു..നര്‍മം നന്നായി വഴങ്ങുന്നുണ്ട്..ഒരു

പോസ്റ്റ് അങ്ങനെയും ശ്രമിക്കൂ...

വലതു നിന്നു രണ്ടാമത്തെ ആണോ അതോ ഇടത്തു നിന്നു

രണ്ടാമത്തെ ആണോ എന്നൊരു സംശയം..അല്ല ഇടത്തു

നിന്നു മൂന്നാമത്തെ ആണല്ലേ..ഹ..ഹ..ആശംസകള്‍..

ഇനി പോസ്റ്റ് ഇടുമ്പോള്‍ ഒന്ന് മെയില്‍ ചെയ്യണേ...ente lokamhttps://www.blogger.com/profile/16097231680305428628noreply@blogger.comtag:blogger.com,1999:blog-835166169361308812.post-81559672460537671952012-03-23T18:36:50.435+04:002012-03-23T18:36:50.435+04:00വായിച്ചതിനും, നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി. ചിത...വായിച്ചതിനും, നല്ല അഭിപ്രായം പറഞ്ഞതിനും നന്ദി. ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പ് കൊടുക്കാന്‍ ശ്രമിക്കാംAnonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-46004727664471767332012-03-23T16:35:03.237+04:002012-03-23T16:35:03.237+04:00നല്ല ചിത്രങ്ങളും വിവരണവും...തുടർന്നും എഴുതൂ...ചിത്...നല്ല ചിത്രങ്ങളും വിവരണവും...തുടർന്നും എഴുതൂ...ചിത്രങ്ങൾക്ക് അടിക്കുറിപ്പു കൂടി കൊടുത്താൽ നന്നായിരുന്നു....

സസ്നേഹം,
പഥികൻപഥികൻhttps://www.blogger.com/profile/02759166768822322681noreply@blogger.comtag:blogger.com,1999:blog-835166169361308812.post-28660310658221984062012-03-22T18:17:41.928+04:002012-03-22T18:17:41.928+04:00thanks Manickethaarthanks ManickethaarAnonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-52877700701844416822012-03-22T18:17:00.923+04:002012-03-22T18:17:00.923+04:00താങ്ക്സ് ഷിബു. ഇന്നലെ പോസ്റ്റ് ചെയ്ത ശേഷമാണ് ഫോട്ട...താങ്ക്സ് ഷിബു. ഇന്നലെ പോസ്റ്റ് ചെയ്ത ശേഷമാണ് ഫോട്ടോസ് ഇട്ടില്ലല്ലോയെന്നോര്ത്തത്, അതു കൊണ്ട് അത് ഡ്രാഫ്റ്റാക്കി. സോറിട്ടോ..Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.comtag:blogger.com,1999:blog-835166169361308812.post-76659867383647569482012-03-22T18:14:32.071+04:002012-03-22T18:14:32.071+04:00സുനി....ഇന്നലെ മുതൽ വായിയ്ക്കുവാൻ ശ്രമിയ്ക്കുന്നതാ...സുനി....ഇന്നലെ മുതൽ വായിയ്ക്കുവാൻ ശ്രമിയ്ക്കുന്നതാണ്..തുറക്കാൻ പറ്റുന്നില്ലായിരുന്നു..ഇന്ന് വെറുതെയല്ല, കാര്യമായിട്ടുതന്നെ വായിച്ചു...വളരെ നന്നായിട്ടുണ്ട്..മൃഗശാലക്കാഴ്ചകൾ വളരെ ഇഷ്ടപ്പെട്ടു..
ഇനിയും ധാരാളം യാത്രകൾക്കായി ആശംസകൾ...Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-835166169361308812.post-42035346022184841212012-03-21T14:52:07.026+04:002012-03-21T14:52:07.026+04:00goodgoodManickethaarhttps://www.blogger.com/profile/15804999997761703299noreply@blogger.comtag:blogger.com,1999:blog-835166169361308812.post-34552337174804179002012-03-21T14:15:09.016+04:002012-03-21T14:15:09.016+04:00അങ്ങനെയിതാ എന്റെ യാത്രയുടെ നാലാം ദിവസം... വെറുതേ ...അങ്ങനെയിതാ എന്റെ യാത്രയുടെ നാലാം ദിവസം... വെറുതേ വായിച്ചു നോക്കൂ.Anonymoushttps://www.blogger.com/profile/10942001076385714238noreply@blogger.com